കളമശേരി സ്ഫോടനം: ചികിത്സയിലിയിരുന്ന ഒരാൾകൂടി മരിച്ചു; മരണസംഖ്യ എട്ടായി
കൊച്ചി∙ കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവൻഷനിടെ നടന്ന സ്‌ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കഴിഞ്ഞ ദിവസം മരിച്ച റിട്ട. വില്ലേജ് ഓഫിസർ തൊടുപുഴ വണ്ടമറ്റം കുളങ്ങരതൊട്ടിയിൽ ജോണിന്റെ ഭാര്യ നെടുമറ്റം സഹകരണ ബാങ്ക് റിട്ട. ഉദ്യോഗസ്ഥ ലില്ലി ജോണാണ് മരിച്ചത്. ആസ്റ്റർ മെഡ്‌സിറ്റിയിൽ

കൊച്ചി∙ കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവൻഷനിടെ നടന്ന സ്‌ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു.
കഴിഞ്ഞ ദിവസം മരിച്ച റിട്ട. വില്ലേജ് ഓഫിസർ തൊടുപുഴ വണ്ടമറ്റം കുളങ്ങരതൊട്ടിയിൽ ജോണിന്റെ ഭാര്യ നെടുമറ്റം സഹകരണ ബാങ്ക് റിട്ട. ഉദ്യോഗസ്ഥ ലില്ലി ജോണാണ് മരിച്ചത്. ആസ്റ്റർ മെഡ്‌സിറ്റിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു മരണം. ഇതോടെ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി.
ഒക്ടോബർ 29ന് രാവിലെ 9.30നായിരുന്നു കൺവൻഷന്‍ നടന്ന സംറ കൺവൻഷൻ സെന്ററിൽ സ്‌ഫോടനുമുണ്ടായത്. സംഭവത്തിൽ 52 പേർക്കാണ് പരുക്കേറ്റത്. സംഭവം നടന്ന അന്നു തന്നെ പ്രതി ഡൊമിനിക് മാർട്ടിൻ കീഴടങ്ങിയിരുന്നു.