‌കോഴിക്കോട്∙ സിവിൽ സ്‌റ്റേഷന് സമീപം വളർത്തുനായയ്ക്കു നേരെ ക്രൂരമായ പീഡനം. നായയെ ബൈക്കിൽ കെട്ടി രണ്ടംഗ സംഘം റോഡിൽ അതിവേഗത്തിൽ കെട്ടിവലിച്ചു കൊണ്ടുപോയി.

‌കോഴിക്കോട്∙ സിവിൽ സ്‌റ്റേഷന് സമീപം വളർത്തുനായയ്ക്കു നേരെ ക്രൂരമായ പീഡനം. നായയെ ബൈക്കിൽ കെട്ടി രണ്ടംഗ സംഘം റോഡിൽ അതിവേഗത്തിൽ കെട്ടിവലിച്ചു കൊണ്ടുപോയി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ സിവിൽ സ്‌റ്റേഷന് സമീപം വളർത്തുനായയ്ക്കു നേരെ ക്രൂരമായ പീഡനം. നായയെ ബൈക്കിൽ കെട്ടി രണ്ടംഗ സംഘം റോഡിൽ അതിവേഗത്തിൽ കെട്ടിവലിച്ചു കൊണ്ടുപോയി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. 

തിങ്കളാഴ്ച  രാത്രി ഏഴോടെയാണ് സംഭവം. ചുള്ളിയോട് - ചെമ്പ്ര റോഡിൽ രാത്രി നായയെ കെട്ടിവലിച്ചു കൊണ്ടുപോകുന്നത് മറ്റു യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നാട്ടുകാരെ വിവരം അറിയിച്ചു. റോഡരികിലെ വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോൾ നാട്ടുകാർ ഞെട്ടി.

ADVERTISEMENT

ചുള്ളിയോടിന് സമീപത്തെ ഹോസ്റ്റലിനടുത്തെ വീട്ടിലെ വളർത്തു നായയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നടക്കാവ് പൊലീസ് രാത്രി പ്രാഥമിക അന്വേഷണം നടത്തി. ക്രൂരത കാട്ടിയവരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. നായയെ കണ്ടത്തിയില്ല. അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.

English Summary:

Two men ties dog to bike and dragged along road in Kozhikode