നവകേരള സദസ്സിനായി പറവൂർ നഗരസഭ അനുവദിച്ച തുക തിരിച്ചടച്ചു; അടച്ചത് ഒരു ലക്ഷം രൂപ
കൊച്ചി∙ വൻ രാഷ്ട്രീയ കോലാഹലം സൃഷ്ടിച്ച, നവകേരള സദസ്സിനു പറവൂര്‍ നഗരസഭാ സെക്രട്ടറി അനുവദിച്ച തുക തിരിച്ചടച്ചു. കൗണ്‍സിലിന്റെയും ചെയര്‍പഴ്സന്റെയും എതിര്‍പ്പു മറികടന്നാണ് സെക്രട്ടറി തുക അനുവദിച്ചിരുന്നത്. തുക കൈപ്പറ്റിയ സ്വകാര്യ കമ്പനിയാണ് നഗരസഭയിലേക്ക് ഒരു ലക്ഷം രൂപ തിരിച്ചടച്ചത്.

യുഡിഎഫ് ഭരിക്കുന്ന പറവൂര്‍ നഗരസഭാ കൗൺസിൽ കഴിഞ്ഞ നവംബര്‍ 13നാണ് പണം അനുവദിക്കാൻ തീരുമാനിച്ചത്. സംഭവം വിവാദമായതോടെ അടിയന്തര യോഗം ചേർന്നു തീരുമാനം പിൻവലിച്ചു.
എന്നാൽ, കൗൺസിൽ തീരുമാനം മറികടന്ന് സെക്രട്ടറി സ്വന്തം അധികാരം ഉപയോഗിച്ചു തുക കൈമാറുകയായിരുന്നു. ക്ഷുഭിതരായ യുഡിഎഫ് കൗൺസിലർമാർ സെക്രട്ടറിയെയും അക്കൗണ്ടന്റിനെയും തടഞ്ഞുവച്ചു പ്രതിഷേധിച്ചിരുന്നു.