അഹമ്മദാബാദ്∙ തന്നെ അധിക്ഷേപിക്ഷുകയല്ലാതെ കോൺഗ്രസിനു വേറെ അജണ്ടയില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ ഈ മനോഭാവം കാരണം ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിനു 400 സീറ്റ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ദക്ഷിണ ഗുജറാത്തിലെ നവസാരിയിൽ നടന്ന ഒരു പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘കോൺഗ്രസുകാർ മോദിയുടെ ജാതിയെ എങ്ങനെയാണ് അധിക്ഷേപിക്കുന്നതെന്നു നിങ്ങൾ കണ്ടല്ലോ. എത്രയധികം അധിക്ഷേപങ്ങൾ ഉന്നയിക്കുന്നുവോ അത്രത്തോളം സീറ്റുകള്‍ കൂടുതൽ നേടുമെന്ന നമ്മുടെ ദൃഢനിശ്ചയം ശക്തമാകുമെന്നു കോൺഗ്രസുകാർ മറക്കുന്നു. കോൺഗ്രസിനു രാജ്യത്തിനു വേണ്ടി ഒരു അജണ്ടയുമില്ല. എന്നെ അധിക്ഷേപിക്കുക മാത്രമാണ് അവരുടെ അജണ്ട. കൂടുതൽ ചെളി വാരിയെറിയുന്തോറും മഹത്വമുള്ള 370 താമരകൾ വിരിയും’’– നരേന്ദ്ര മോദി പറഞ്ഞു.

ADVERTISEMENT

കോൺഗ്രസിൽ സ്വജനപക്ഷപാതം മാത്രമാണു നടക്കുന്നത്. ഒരു കുടുംബത്തിനു മുകളിൽ ആ പാർട്ടിയിൽ ആരുമില്ല. സ്വജനപക്ഷപാതവും അഴിമതിയുമുണ്ടായാൽ രാജ്യത്തെ സംരക്ഷിക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങിൽ മോദി നിർവഹിച്ചു.

English Summary:

Congress has no agenda for country, only goal to abuse me : Narendra Modi