ഗുരുവായൂർ ദേവസ്വത്തിലെ ആനകളുടെ പേരു മാറ്റണോയെന്ന് ചോദ്യം; ‘ഉത്തരം മുട്ടി’ വി.വി.രാജേഷ്
തിരുവനന്തപുരം∙ ഗുരുവായൂർ ദേവസ്വത്തിലെ ആനകളുടെ പേരുമാറ്റണോയെന്ന ചോദ്യത്തോട് മറുപടിയില്ലാതെ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്. തിരുവനന്തപുരത്ത് വി.വി.രാജേഷ് നടത്തിയ വാർത്ത സമ്മേളനത്തിലായിരുന്നു ഗുരുവായൂർ ദേവസ്വത്തിലെ ആനകളുടെ പേരുമാറ്റുന്നത് സംബന്ധിച്ച് ചോദ്യമുയർന്നത്. എന്നാൽ മറുപടിയില്ലാതെ, വെള്ളം കുടിച്ച് ചോദ്യത്തിൽ നിന്നൊഴിയുകയായിരുന്നു.

അടുത്തിടെ, ഹിന്ദു ദൈവങ്ങളുടെ പേര് മൃഗങ്ങള്‍ക്കിടരുതെന്ന് കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത്തരത്തിലുള്ള മറ്റു ഹൈക്കോടതി വിധികൾ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണെന്ന് സുപ്രീം കോടതിയുടെ നിർദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഗുരുവായൂരിലെ ആനകളുടെ പേരുമാറ്റത്തിൽ ചോദ്യമുയർന്നത്.