കാട്ടുപന്നിയുടെ ആക്രമണം, അധ്യാപികയ്ക്ക് പരുക്കേറ്റു
കോഴിക്കോട്∙ തോട്ടുമുക്കത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികയ്ക്കു പരുക്കേറ്റു. വിരമിച്ച അധ്യാപികയായ നടുവാനിയിൽ ക്രിസ്റ്റീനയ്ക്കാണ് (74) പരുക്കേറ്റത്. രാവിലെ ഒൻപത് മണിയോടെയാണു സംഭവം. ക്രിസ്റ്റീന വീട്ടുമുറ്റത്തു നിൽക്കുമ്പോഴാണു കാട്ടുപന്നി ആക്രമിച്ചത്.

കോഴിക്കോട്∙ തോട്ടുമുക്കത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികയ്ക്കു പരുക്കേറ്റു. വിരമിച്ച അധ്യാപികയായ നടുവാനിയിൽ ക്രിസ്റ്റീനയ്ക്കാണ് (74) പരുക്കേറ്റത്.
രാവിലെ ഒൻപത് മണിയോടെയാണു സംഭവം. ക്രിസ്റ്റീന വീട്ടുമുറ്റത്തു നിൽക്കുമ്പോഴാണു കാട്ടുപന്നി ആക്രമിച്ചത്. കാലിന്റെയും കയ്യുടെയും എല്ലുകൾ പൊട്ടിയ ഇവരെ അരീക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതേ പന്നി സ്കൂളിൽ പോകുകയായിരുന്ന കുട്ടികൾക്കിടയിലേക്കു പാഞ്ഞുചെന്നെങ്കിലും ആർക്കും പരുക്കേറ്റില്ല. ഈ പ്രദേശത്ത് കാട്ടുപന്നി ആക്രമണം പതിവായിരിക്കുകയാണെന്നു നാട്ടുകാർ പറഞ്ഞു.