മൂന്നാർ∙ ഭർത്താവിനും മകനുമൊപ്പം വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ റിസോർട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കോന്നി വള്ളിക്കോട്ട് പൂവള്ളി പടിഞ്ഞാറേതിൽ ജ്യോതി (33) ആണു മരിച്ചത്. ഇന്നു പുലർച്ചെ ഒരുമണിയോടെയാണു ജ്യോതിയും ഭർത്താവ് മനുവും മൂന്നു വയസ്സുള്ള മകനൊപ്പം പഴയ മൂന്നാറിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ∙ ഭർത്താവിനും മകനുമൊപ്പം വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ റിസോർട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കോന്നി വള്ളിക്കോട്ട് പൂവള്ളി പടിഞ്ഞാറേതിൽ ജ്യോതി (33) ആണു മരിച്ചത്.

Read Also: ആദ്യം തിരഞ്ഞപ്പോൾ കണ്ടില്ല, മുട്ടോളം മാത്രം വെള്ളമുള്ള തോട്ടിൽ പിറ്റേന്ന് മൃതദേഹം; അനുവിന്റെ മരണത്തിൽ ദുരൂഹത

ADVERTISEMENT

ഇന്നു പുലർച്ചെ ഒരുമണിയോടെയാണു ജ്യോതിയും ഭർത്താവ് മനുവും മൂന്നു വയസ്സുള്ള മകനൊപ്പം പഴയ മൂന്നാറിലെ റിസോർട്ടിൽ മുറിയെടുത്തത്. രാവിലെ ശുചിമുറിയിൽ പോയ ജ്യോതി മടങ്ങിവരാൻ താമസിച്ചതോടെ മനു അന്വേഷിച്ചെത്തിയപ്പോളാണു മരിച്ചനിലയിൽ കണ്ടെത്തിയത്. മൂന്നാർ പൊലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

English Summary:

Woman committed suicide in Munnar

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT