പത്തനംതിട്ട∙ സ്ത്രീകൾക്ക് അർഹിക്കുന്ന പരിഗണന നൽകുന്ന പാർട്ടിയാണ് ബിജെപി എന്ന് പത്മജ വേണുഗോപാൽ. കോൺഗ്രസിനും സിപിഎമ്മിനും നല്ല നേതാക്കളില്ല. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ എഐസിസി ആസ്ഥാനം അടച്ചു പൂട്ടേണ്ടി വരും. ചവിട്ടും കുത്തും അപമാനവും സഹിച്ചാണ് കോൺഗ്രസിൽനിന്നതെന്നും പത്മജ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Read Also: പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ മൂന്നുമണിക്ക്; തീയതികൾ തീരുമാനിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ

ADVERTISEMENT

‘‘55 - 60 വയസ് കഴിഞ്ഞവരാണ് യൂത്ത് കോൺഗ്രസ് യോഗത്തിനു പോകുന്നത്. രാഷ്ട്രീയം മടുത്ത് മതിയാക്കാൻ ആഗ്രഹിച്ചിരുന്നു. നരേന്ദ്ര മോദിയുടെ വികസന പ്രവർത്തനങ്ങൾ കണ്ട് ആകൃഷ്ടയായാണ് ബിജെപിയിൽ ചേർന്നത്. ഇത്തവണ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കും. അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിലും എൻഡിഎ നേട്ടം കൊയ്യും. സാധാരണ പ്രവർത്തകയായി പ്രവർത്തിക്കാനാണു താൽപര്യം’’– പത്മജ വ്യക്തമാക്കി. 

English Summary:

Padmaja Venugopal says that BJP is a party that gives due consideration to women

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT