കോഴിക്കോട്∙ ഡൽഹി മുഖ്യമന്ത്രി കേജ്‌രിവാളിനെപ്പോലെ കേരള മുഖ്യമന്ത്രി പിണറായി വിജയനും കുടുങ്ങുമെന്ന ബിജെപി പ്രചാരണത്തെ തള്ളി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. തുമ്മിയാൽ തെറിക്കുന്ന മൂക്കൊന്നുമല്ലെന്നും ഇഡി വരുമ്പോൾ നോക്കാമെന്നും പറഞ്ഞ റിയാസ് കേരളത്തിലെ ജനങ്ങൾ നല്ല രാഷ്ട്രീയ ധാരണ ഉള്ളവരാണെന്നും കൂട്ടിച്ചേർത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൗരത്വ നിയമം സംബന്ധിച്ച കോൺഗ്രസ് നിലപാടിനെയും റിയാസ് കുറ്റപ്പെടുത്തി. ഓരോ പഞ്ചായത്തിലും കോൺഗ്രസിന് ഓരോ നിലപാടാണെന്നു പരിഹസിച്ച റിയാസ് തമിഴ്നാട് കോൺഗ്രസ് സ്റ്റാലിനെ പിന്താങ്ങുന്നതിൽ കേരളത്തിലെ കോൺഗ്രസിന്റെ അഭിപ്രായം എന്താണെന്നും ആരാഞ്ഞു.

ADVERTISEMENT

‘‘പൗരത്വ നിയമം നടപ്പാക്കാൻ എടുത്തപ്പോൾ മുതൽ കോൺഗ്രസിനു നിലപാടില്ല. ഓരോ പഞ്ചായത്തിലും അവിടുത്തെ സാഹചര്യങ്ങൾ നോക്കി ഓരോ നിലപാടാണു കോൺഗ്രസ് കൈക്കൊള്ളുന്നത്. കേരള സർക്കാരിന്റെ നിലപാടിൽ പ്രചോദനം ഉൾക്കൊണ്ട് പൗരത്വ നിയമം തമിഴ്നാട്ടിൽ നടപ്പിലാക്കില്ലെന്ന് എം.കെ.സ്റ്റാലിൻ അറിയിച്ചു. അവിടെ കോൺഗ്രസ് അദ്ദേഹത്തിന് ഒപ്പമാണ്. അതുസംബന്ധിച്ച് എന്താണു കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കു പറയാനുള്ളത്‌’’ റിയാസ് ചോദിച്ചു. പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാക്കളും ബിജെപിയുടെ മെഗാഫോണായി മാറുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Mohammed Riyas challenges ED