തൃശൂർ ∙ മണ്ണുത്തി കുറ്റമുക്കിനു സമീപത്തെ പാടത്തു കുത്തേറ്റു മരിച്ച നിലയിൽ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. അടിവസ്ത്രം മാത്രം ധരിച്ച നിലയിലുള്ള മൃതദേഹം പ്രഭാതനടത്തക്കാരാണ് കണ്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Read Also: വീട്ടുവളപ്പിൽ കെട്ടിയ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു; തിരുവനന്തപുരത്ത് യുവാവിനു ദാരുണാന്ത്യം

ADVERTISEMENT

വയറ്റിൽ ആഴത്തിലുള്ള മുറിവുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയ ശേഷം വാഹനത്തിൽ ആളൊഴിഞ്ഞ ഭാഗത്തുകൊണ്ടുവന്ന് ഉപേക്ഷിച്ചെന്നാണു സംശയം. മണ്ണുത്തി പൊലീസ് എത്തി മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. 

English Summary:

Young Man Fatally Stabbed Near Thrissur

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT