സിദ്ധാർഥന്‍റെ മരണം: സിബിഐ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു
കൽപറ്റ∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണം സംബന്ധിച്ച കേസിൽ സിബിഐ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. ഇന്നലെയാണു മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചത്. കേസ് ഇന്ന് കൽപറ്റ കോടതിയിലേക്ക് മാറ്റി. 21 പ്രതികളെ ഉൾപ്പെടുത്തിയാണ് എഫ്ഐആർ റജിസ്റ്റർ

കൽപറ്റ∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണം സംബന്ധിച്ച കേസിൽ സിബിഐ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. ഇന്നലെയാണു മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചത്. കേസ് ഇന്ന് കൽപറ്റ കോടതിയിലേക്ക് മാറ്റി. 21 പ്രതികളെ ഉൾപ്പെടുത്തിയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.
സിബിഐ ഡൽഹി സ്പെഷൽ യൂണിറ്റ് ആണ് കേസ് അന്വേഷിക്കുന്നത്. സിബിഐ സംഘം കഴിഞ്ഞ ദിവസം കോളജ് ഹോസ്റ്റലില്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി. സിദ്ധാര്‍ഥനെ ആള്‍ക്കൂട്ട വിചാരണ നടത്തിയ മുറികളും മരിച്ച നിലയില്‍ കണ്ടെത്തിയ കുളിമുറിയുമെല്ലാം സംഘം പരിശോധിച്ചു.
ഡല്‍ഹിയില്‍നിന്നുള്ള നാലുപേര്‍ക്കു പുറമെ മലയാളികളായ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.