തിരുവനന്തപുരം∙ സോഫ്റ്റ്‌‌വെയർ രംഗത്തെ നിക്ഷേപങ്ങളിൽ ഏഷ്യയിൽ ഒന്നാമൻ തിരുവനന്തപുരമാണെന്ന് മേയർ ആര്യ രാജേന്ദ്രൻ. സോഫ്റ്റ് വെയർ അനുബന്ധമേഖലകളിലെ നിക്ഷേപത്തിനു ഏറ്റവും അനുയോജ്യമായ ലോകത്തിലെ 24ാമത്തെ നഗരമാണ് തിരുവനന്തപുരമെന്നും ഫെയ്സ്ബുക്കിലെ കുറിപ്പിൽ ആര്യ പറയുന്നു. സ്മാർട്ടാകുന്ന നഗരം ലോകത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സോഫ്റ്റ്‌‌വെയർ രംഗത്തെ നിക്ഷേപങ്ങളിൽ ഏഷ്യയിൽ ഒന്നാമൻ തിരുവനന്തപുരമാണെന്ന് മേയർ ആര്യ രാജേന്ദ്രൻ. സോഫ്റ്റ്‍വെയർ അനുബന്ധമേഖലകളിലെ നിക്ഷേപത്തിനു ഏറ്റവും അനുയോജ്യമായ ലോകത്തിലെ 24ാമത്തെ നഗരമാണ് തിരുവനന്തപുരമെന്നും ഫെയ്സ്ബുക്കിലെ കുറിപ്പിൽ ആര്യ പറയുന്നു. സ്മാർട്ടാകുന്ന നഗരം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാവുന്നു എന്നും മേയർ അഭിപ്രായപ്പെടുന്നു. 

'സോഫ്റ്റ്‌‌വെയർ രംഗത്തെ നിക്ഷേപങ്ങളിൽ ഏഷ്യയിൽ തന്നെ ഒന്നാമതായി മാറിയിരിക്കുകയാണ് നമ്മുടെ തിരുവനന്തപുരം നഗരം. മികച്ച ബിസിനസ് ലൊക്കേഷന്‍, അനുകൂലമായ കാലാവസ്ഥ, മികവുറ്റ ജീവിത സാഹചര്യവും ജീവിതനിലവാരവും, കുറഞ്ഞ റിസ്‌കുകള്‍, ആകര്‍ഷകമായ തീരപ്രദേശങ്ങള്‍ എന്നിവയാണ് നമ്മുടെ നഗരത്തെ പട്ടികയിൽ ഇടം നേടാൻ അർഹമാക്കിയത് ' എന്നാണ് ആര്യ കുറിപ്പിൽ പറയുന്നത്. 

English Summary:

Thiruvananthapuram is the first in Asia in the field of software: Arya Rajendran

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT