കൊച്ചി ∙ സ്വകാര്യ ബസില്‍ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച നേപ്പാള്‍ പൗരൻ അറസ്റ്റിൽ. നേപ്പാള്‍ സ്വദേശിയായ മേഘബഹാദൂറിനെയാണ്

കൊച്ചി ∙ സ്വകാര്യ ബസില്‍ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച നേപ്പാള്‍ പൗരൻ അറസ്റ്റിൽ. നേപ്പാള്‍ സ്വദേശിയായ മേഘബഹാദൂറിനെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സ്വകാര്യ ബസില്‍ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച നേപ്പാള്‍ പൗരൻ അറസ്റ്റിൽ. നേപ്പാള്‍ സ്വദേശിയായ മേഘബഹാദൂറിനെയാണ് എറണാകുളം നോർത്ത് പൊലീസ് പിടികൂടിയത്. 

ആലുവ–പനങ്ങാട് റൂട്ടിലോടുന്ന ബസിൽ ഉച്ചകഴിഞ്ഞാണ് സംഭവം. ബസ് കലൂരിലെത്തിയപ്പോൾ ഇയാൾ കയറിപ്പിടിക്കാൻ‍ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വച്ചതോടെ ബസ് ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് കസ്റ്റഡിയിലെടുക്കുയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English Summary:

Sexual Assault on Private Bus Leads to Arrest of Nepali Citizen

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT