മാലദ്വീപ്∙ ഇസ്രയേൽ പൗരന്മാർക്ക് പ്രവേശനം നിഷേധിച്ച് മാലദ്വീപ്. സുരക്ഷാ–സാങ്കേതിക മന്ത്രി അലി ഇഹ്സാനാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിസഭയുടെ ശുപാർശ പ്രകാരം ഇസ്രയേലി പൗരന്മാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു പറഞ്ഞു. ഇസ്രയേലി പൗരന്മാർ മാലദ്വീപിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാലദ്വീപ്∙ ഇസ്രയേൽ പൗരന്മാർക്ക് പ്രവേശനം നിഷേധിച്ച് മാലദ്വീപ്.  സുരക്ഷാ–സാങ്കേതിക മന്ത്രി അലി ഇഹ്സാനാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിസഭയുടെ ശുപാർശ പ്രകാരം ഇസ്രയേലി പൗരന്മാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു പറഞ്ഞു. 

ഇസ്രയേലി പൗരന്മാർ മാലദ്വീപിൽ പ്രവേശിക്കുന്നത് തടയുന്നതിന് വേണ്ടി നിയമഭേദഗതികൾ വരുത്താനും മന്ത്രിസഭ തീരുമാനമെടുത്തു. ഇസ്രയേൽ –ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പലസ്തീനുവേണ്ടി ധനസഹായ ക്യാംപെയ്ൻ നടത്താനും പ്രസിഡന്റ് മുയിസു തീരുമാനിച്ചിട്ടുണ്ട്. പലസ്തീന് ആവശ്യമായ സഹായങ്ങൾ അവലോകനം ചെയ്യുന്നതിനായി പ്രത്യേക നയതന്ത്രപ്രതിനിധിയെ നിയമിക്കാനും തീരുമാനിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT