ന്യൂഡൽഹി∙ വാരാണസി ലോക്‌സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചിരുന്നെങ്കിൽ നരേന്ദ്ര മോദി രണ്ടോ മൂന്നോ ലക്ഷം വോട്ടിനു

ന്യൂഡൽഹി∙ വാരാണസി ലോക്‌സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചിരുന്നെങ്കിൽ നരേന്ദ്ര മോദി രണ്ടോ മൂന്നോ ലക്ഷം വോട്ടിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വാരാണസി ലോക്‌സഭാ മണ്ഡലത്തിൽ  പ്രിയങ്ക ഗാന്ധി മത്സരിച്ചിരുന്നെങ്കിൽ നരേന്ദ്ര മോദി രണ്ടോ മൂന്നോ ലക്ഷം വോട്ടിനു തോൽക്കുമായിരുന്നെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മൂന്നു ലക്ഷത്തിലധികം വോട്ടിന് ജയിച്ച റായ്ബറേലി മണ്ഡലം സന്ദർശിക്കുമ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം. 

‘അഹങ്കാരം കൊണ്ടല്ല ഞാൻ ഇതു പറയുന്നത്. മോദിയുടെ രാഷ്ട്രീയത്തിൽ സന്തുഷ്ടരല്ലെന്ന് ജനങ്ങൾ സന്ദേശം നൽകിയ സാഹചര്യത്തിലാണ് ഇതു പറയുന്നത്. വെറുപ്പിനും അക്രമത്തിനുമെതിരെ നിലകൊള്ളുന്നു എന്ന സന്ദേശമാണ് ജനം നൽകിയത്’– രാഹുൽ പറഞ്ഞു. 

ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിലോ റായ്ബറേലിയിലോ പ്രിയങ്ക  മത്സരിക്കുമെന്നായിരുന്നു പ്രചാരണം. സോണിയ ഗാന്ധി സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് റായ്ബറേലിയിൽ രാഹുൽ മത്സരിക്കുകയായിരുന്നു. അമേഠിയിൽ കോൺഗ്രസ് നേതാവ് കെ.എൽ‌.ശർമ ബിജെപിയുടെ സ്മൃതി ഇറാനിയെ 1.6 ലക്ഷം വോട്ടിനു പരാജയപ്പെടുത്തി.

English Summary:

Rahul Gandhi Claims Priyanka Gandhi Could Have Defeated Modi in Varanasi by 3 Lakh Votes