ആലപ്പുഴ∙ ചടങ്ങ് തുടങ്ങാൻ വൈകിയതിനെ തുടർന്ന്, കൃത്യസമയത്തെത്തി കാത്തിരുന്ന മുൻ മന്ത്രി ജി.സുധാകരൻ തിരികെ പോയി. സി.ബി.സി. വാരിയർ അനുസ്മരണ പരിപാടി തുടങ്ങാൻ വൈകിയതിനെ തുടർന്നാണ് സുധാകരൻ തിരികെ പോയത്. ഹരിപ്പാട്ടെ ചടങ്ങ് ശനിയാഴ്ച രാവിലെ 10നു തുടങ്ങുമെന്നായിരുന്നു അറിയിപ്പ്. പത്തരയായിട്ടും ഉദ്ഘാടകയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ ചടങ്ങ് തുടങ്ങാൻ വൈകിയതിനെ തുടർന്ന്, കൃത്യസമയത്തെത്തി കാത്തിരുന്ന മുൻ മന്ത്രി ജി.സുധാകരൻ തിരികെ പോയി. സി.ബി.സി. വാരിയർ അനുസ്മരണ പരിപാടി തുടങ്ങാൻ വൈകിയതിനെ തുടർന്നാണ് സുധാകരൻ തിരികെ പോയത്. ഹരിപ്പാട്ടെ ചടങ്ങ് ശനിയാഴ്ച രാവിലെ 10നു തുടങ്ങുമെന്നായിരുന്നു അറിയിപ്പ്.

പത്തരയായിട്ടും ഉദ്ഘാടകയായ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്.സുജാത എത്തിയില്ല. അപ്പോഴേക്കും ചാരുംമൂട്ടിൽ ഒരു പരിപാാടിയിൽ പങ്കെടുക്കാനുണ്ടെന്ന് അറിയിച്ച് സുധാകരൻ തിരികെ പോയി. 

ADVERTISEMENT

സി.ബി.സി.വാരിയർ അവാർഡ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കു സമ്മാനിക്കുകയായിരുന്നു സുധാകരന്റെ ചുമതല. വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിക്കേണ്ട മന്ത്രി സജി ചെറിയാനും ചടങ്ങിന് എത്തിയില്ല. അധ്യക്ഷനാകേണ്ട സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസറും സമയത്ത് എത്തിയിരുന്നില്ല.

English Summary:

G Sudhakaran Leaves Alappuzha Ceremony After Delay