കൊച്ചി∙ കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളജിലെ സംഘർഷത്തിൽ പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. സംഘർഷം ഒഴിവാക്കാൻ പൊലീസ് കർശനമായി ഇടപെടണമെന്ന് ഹൈക്കോടതി നിർദേശം നൽകി. പ്രിൻസിപ്പലിനും കോളജിനും കുട്ടികൾക്കും സംരക്ഷണം നൽകാനാണ് ഉത്തരവ്. പ്രിൻസിപ്പൽ അടക്കമുള്ളവർക്ക് ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളജിലെ സംഘർഷത്തിൽ പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. സംഘർഷം ഒഴിവാക്കാൻ പൊലീസ് കർശനമായി ഇടപെടണമെന്ന് ഹൈക്കോടതി നിർദേശം നൽകി. പ്രിൻസിപ്പലിനും കോളജിനും കുട്ടികൾക്കും സംരക്ഷണം നൽകാനാണ് ഉത്തരവ്.

പ്രിൻസിപ്പൽ അടക്കമുള്ളവർക്ക് ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് കോളജ് സമർപ്പിച്ച ഹർജിയിലാണ് നടപടി. കോളജിൽ ക്രമസമാധാന നില ഉറപ്പാക്കാൻ പൊലീസിന് നിർദേശം നൽകിയ കോടതി, എസ്എഫ്ഐ നേതാക്കൾക്ക് നോട്ടീസ് അയച്ചു. ഹർജി ഈ മാസം എട്ടിന് വീണ്ടും പരിഗണിക്കും.

English Summary:

Kerala High Court Orders Police Protection at Gurudeva College