തിരുവനന്തപുരം∙ ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരങ്ങളും പണം നൽകി വാങ്ങാമെന്ന സമൂഹമാധ്യമത്തിലെ പ്രചാരണത്തിനെതിരെ പൊലീസ് അന്വേഷണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തരത്തിൽ ചോദ്യപേപ്പറും ഉത്തരങ്ങളും ആർക്കെങ്കിലും കിട്ടിയതായി ഇതുവരെ തെളിവു ലഭിച്ചിട്ടില്ലെന്നു പൊലീസ് പറയുന്നു. ഇത്തരം തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാനും പണം കൈമാറാതിരിക്കാനുമുള്ള ജാഗ്രത പരീക്ഷാർത്ഥികൾ പുലർത്തണമെന്ന് കേരള പൊലീസ് അഭ്യർഥിച്ചു.

ADVERTISEMENT

പരീക്ഷാ സംവിധാനങ്ങൾ തകിടം മറിക്കാനുള്ള ഏതൊരു ശ്രമവും കുറ്റകരമാണ്. അതിനു ശ്രമിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും. എല്ലാത്തരം സമൂഹ മാധ്യമങ്ങളും 24 മണിക്കൂറും കർശന നിരീക്ഷണത്തിലാണെന്നും പൊലീസ് വ്യക്തമാക്കി.

English Summary:

No Evidence Yet in Social Media Exam Paper Scandal, Says Police