രൂപയുടെ മൂല്യത്തിൽ റെക്കോഡ് ഇടിവ്; ബജറ്റിന് പിന്നാലെ സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു
ന്യൂഡൽഹി∙ ബജറ്റവതരണത്തിനു പിന്നാലെ ചാഞ്ചാടി നിന്ന ഓഹരിവിപണിയിൽ ഇടിവ്. രൂപയുടെ മൂല്യത്തിലും റെക്കോഡ് ഇടിവു രേഖപ്പെടുത്തി. ബിഎസ്ഇ സെൻെസക്സിൽ 1.2 %, നിഫ്റ്റി 1.3 % എന്നിങ്ങനെയാണ് ഇടിഞ്ഞത്. പോയിന്റ് ഇടിഞ്ഞു. മൂലധനനേട്ട നികുതി 10 ശതമാനത്തിൽനിന്ന് 12.5 % ആയി വർധിപ്പിച്ചതാണു വിപണിയെ കാര്യമായി

ന്യൂഡൽഹി∙ ബജറ്റവതരണത്തിനു പിന്നാലെ ചാഞ്ചാടി നിന്ന ഓഹരിവിപണിയിൽ ഇടിവ്. രൂപയുടെ മൂല്യത്തിലും റെക്കോഡ് ഇടിവു രേഖപ്പെടുത്തി. ബിഎസ്ഇ സെൻെസക്സിൽ 1.2 %, നിഫ്റ്റി 1.3 % എന്നിങ്ങനെയാണ് ഇടിഞ്ഞത്. പോയിന്റ് ഇടിഞ്ഞു. മൂലധനനേട്ട നികുതി 10 ശതമാനത്തിൽനിന്ന് 12.5 % ആയി വർധിപ്പിച്ചതാണു വിപണിയെ കാര്യമായി സ്വാധീനിച്ചത്. ഹ്രസ്വകാല മൂലധനനേട്ട നികുതി 15ൽനിന്ന് 20 % ആയും വർധിപ്പിച്ചിട്ടുണ്ട്.
പ്രഖ്യാപനത്തിനുശേഷം ഓഹരിവിപണി 400 പോയിന്റ് ഇടിഞ്ഞ് 80,000ത്തിൽ താഴെയെത്തി. നിഫ്റ്റി 24,000ത്തിലേക്കും ഇടിഞ്ഞു. രൂപയുടെ മൂല്യം ഇടിഞ്ഞു ഡോളറിനെതിരെ 83.69 രൂപയായി കൂപ്പുകുത്തി. ബജറ്റിനു മുമ്പ് 83.62 രൂപ.