ബെംഗളൂരു∙ കോറമംഗലയിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചൊവാഴ്ച രാത്രിയോടെയാണ് സംഭവം. കോറമംഗലയിൽ പേയിങ് ഗസ്റ്റ് ആയി താമസിക്കുന്ന കൃതി കുമാരിയെയാണ് (22) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ബിഹാർ സ്വദേശിയാണ് കൃതി കുമാരി. ഹോസ്റ്റിലലെ മൂന്നാം നിലയിലെ മുറിയ്ക്ക് സമീപമാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙  കോറമംഗലയിൽ യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തി. ചൊവാഴ്ച രാത്രിയോടെയാണു സംഭവം. കോറമംഗലയിൽ പേയിങ് ഗസ്റ്റ് ആയി താമസിക്കുന്ന കൃതി കുമാരിയെയാണ് (22) കഴുത്തറുത്തു കൊലപ്പെടുത്തിയത്. ബിഹാർ സ്വദേശിയാണു കൃതി കുമാരി. 

ഹോസ്റ്റലിലെ മൂന്നാം നിലയിലെ മുറിയ്ക്കു സമീപമാണു യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തു വച്ചുതന്നെ കൃതി മരിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ADVERTISEMENT

പരിചയക്കാരണോ കുറ്റം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡിസിപി സാറാ ഫാത്തിമ സ്ഥലത്തെത്തി പരിശോധ നടത്തി. അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞുവെന്നും പ്രതിയെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും സാറാ ഫാത്തിമ മാധ്യമങ്ങളോട് പറഞ്ഞു.

English Summary:

Man Breaks Into Bengaluru Hostel At Night, Slits Woman's Throat: Cops