‘ദമ്പതികൾക്ക് കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നു; തീ അണച്ചപ്പോഴാണ് കാറിനുള്ളിൽ 2 പേരുണ്ടെന്ന് അറിഞ്ഞത്’
തിരുവല്ല (പത്തനംതിട്ട)∙ കാറിനു തീപിടിച്ച് വെന്തുമരിച്ച തുകലശേരി സ്വദേശികളായ ദമ്പതികൾക്ക് കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി തിരുവല്ല ഡിവൈഎസ്പി. തിരുവല്ല തുകലശേരി വേങ്ങശേരിൽ രാജു തോമസ് ജോർജ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ് മരിച്ചത്.

പട്രോളിങിനിടെ 12.45ന് കാറിൽനിന്ന് തീ വരുന്നതു കണ്ടതായി ഹൈവേ പട്രോളിങ് സംഘത്തിലുണ്ടായിരുന്ന എസ്ഐ മാധ്യമങ്ങളോട് പറഞ്ഞു. പെട്ടെന്ന് തീ ആളിക്കത്തി. കാറിനുള്ളിലേക്ക് നോക്കിയപ്പോൾ മുന്നിലെ സീറ്റിൽ ഒരാൾ ഇരിക്കുന്നതു കണ്ടു. ഫയർഫോഴ്സെത്തി തീ അണച്ചപ്പോഴാണ് ഒരാൾകൂടി കാറിൽ ഉണ്ടെന്നു മനസിലായതെന്നും എസ്ഐ പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)