ശ്രീനഗർ∙ ജമ്മുകശ്മീരിൽ തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിൽ 4 പേർ കൊല്ലപ്പെട്ടു. ബാരാമുള്ളയിലെ സോപോറിൽ ആക്രിക്കടയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ കാരണം അറിയില്ലെന്നും ഉദ്യോഗസ്ഥർ അവിടേക്ക് തിരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനഗർ∙ ജമ്മു കശ്മീരിൽ തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിൽ 4 പേർ കൊല്ലപ്പെട്ടു. ബാരാമുള്ളയിലെ സോപോറിൽ ആക്രിക്കടയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ കാരണം അറിയില്ലെന്നും ഉദ്യോഗസ്ഥർ അവിടേക്ക് തിരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

നസീർ അഹമ്മദ് നദ്രൂ (40), ആസിം അഷ്റഫ് മിർ (20), ആദിൽ റഷീദ് ഭട്ട് (23), മുഹമ്മദ് അസ്ഹർ (25) എന്നിവരാണ് മരിച്ചത്. ട്രക്കിൽനിന്ന് ഏതാനും പേർ ആക്രികൾ ഇറക്കിക്കൊണ്ടിരിക്കുമ്പോഴായിരുന്നു സ്ഫോടനം.

English Summary:

Blast in Jammu and Kashmir

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT