കൊച്ചി∙ ലഹരി പാർട്ടി നടത്തുന്നുവെന്ന ആരോപണത്തിൽ നടി റിമ കല്ലിങ്കൽ, സംവിധായകൻ ആഷിഖ് അബു എന്നിവർക്കെതിരെ പ്രാഥമിക അന്വേഷണത്തിന് നിർദേശം. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് യുവമോർച്ച നൽകിയ പരാതിയിലാണ് നടപടി. എറണാകുളം സൗത്ത് എസ്പിക്കാണ് അന്വേഷണച്ചുമതല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ് ഗായിക സുചിത്രയാണ് റിമയ്ക്കും ആഷിഖിനുമെതിരെ ഗുരുതര ആരോപണമുന്നയിച്ചത്. റിമയും ആഷിഖും നടത്തുന്ന പാർട്ടികളിൽ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത ലഹരി വസ്തുക്കൾ ഉപയോഗിച്ചതായി സുചിത്ര ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ADVERTISEMENT

അവരുടെ പാർട്ടികളിൽ നൽകുന്ന ചോക്ലേറ്റ് പോലും കഴിക്കാതിരിക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നതായി ഒരു സുഹൃത്ത് തന്നോടു പറഞ്ഞിരുന്നെന്നും സുചിത്ര ആരോപിച്ചു. കൊച്ചിയിലെ ഫ്ലാറ്റിൽ ലഹരിപാർട്ടി നടത്തി പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നുമാണ് സുചിത്രയുടെ ആരോപണം. സുചിത്രയ്ക്കെതിരെ റിമ വക്കീൽ നോട്ടിസ് അയച്ചിട്ടുണ്ട്.

English Summary:

Drug Party Allegation: Preliminary investigation against actress Rima Kallingal and director Aashiq Abu

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT