മുഖ്യമന്ത്രിമാർ രാജാക്കന്മാരല്ലെന്ന് ഓർമിക്കണമെന്ന് സുപ്രീം കോടതി. വിവാദ ഐഎഎസ് ഓഫിസറെ രാജാജി ടൈഗർ റിസർവ് ഡയറക്ടർ ആയി നിയമിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ നടപടിയിലാണ് സുപ്രീം കോടതിയുടെ വിമർശനം. സർക്കാരിനെ നയിക്കുന്നവർ പഴയ കാലത്തെ രാജാക്കന്മാരാണെന്നു ധരിക്കരുത്. നമ്മൾ ഇപ്പോൾ പഴയ ഫ്യൂഡൽ കാലഘട്ടത്തിൽ അല്ലെന്ന് ഓർമിക്കണമെന്നും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, പി.കെ. മിശ്ര, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു. അതേസമയം, നിയമന ഉത്തരവ് മൂന്നാം തീയതി പിൻവലിച്ചുവെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ മുഖ്യമന്ത്രിമാർ രാജാക്കന്മാരല്ലെന്ന് ഓർമിക്കണമെന്ന് സുപ്രീം കോടതി. വിവാദ ഐഎഎസ് ഓഫിസറെ രാജാജി ടൈഗർ റിസർവ് ഡയറക്ടർ ആയി നിയമിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ നടപടിയിലാണ് സുപ്രീം കോടതിയുടെ വിമർശനം. സർക്കാരിനെ നയിക്കുന്നവർ പഴയ കാലത്തെ രാജാക്കന്മാരാണെന്നു ധരിക്കരുത്. നമ്മൾ ഇപ്പോൾ പഴയ ഫ്യൂഡൽ കാലഘട്ടത്തിൽ അല്ലെന്ന് ഓർമിക്കണമെന്നും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, പി.കെ. മിശ്ര, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു. അതേസമയം, നിയമന ഉത്തരവ് മൂന്നാം തീയതി പിൻവലിച്ചുവെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. 

സംസ്ഥാന വനംമന്ത്രി, ചീഫ് സെക്രട്ടറി അടക്കമുള്ളവരുടെ എതിർപ്പുകൾ അവഗണിച്ചാണ് വിവാദ ഐഎഫ്എസ് ഓഫിസർ രാഹുലിനെ മുഖ്യമന്ത്രി ധാമി നിയമിച്ചത്. അനധികൃത മരംമുറിക്കേസിൽ ആരോപണവിധേയനായ രാഹുലിനെ കോർബറ്റ് ടൈഗർ റിസർവിൽനിന്നും നീക്കിയിരുന്നു. 

ADVERTISEMENT

‘‘രാജ്യത്ത് പൊതുവായ ഒരു തത്വമുണ്ട്. സർക്കാരിന്റെ തലപ്പത്തുള്ളവർക്ക്, പണ്ട് രാജാക്കന്മാരെപ്പോലെ എന്തും ചെയ്യാമെന്നു വിചാരിക്കരുത്. താങ്കൾ ഒരു മുഖ്യമന്ത്രിയായതിനാൽ എന്തും ചെയ്യാമെന്നാണോ? മുഖ്യമന്ത്രിക്ക് ആ ഓഫിസറോട് എന്താണ് ഇത്ര താൽപര്യം?’’ – കോടതി ചോദിച്ചു

English Summary:

Supreme Court Slams Uttarakhand CM: "Chief Ministers Are Not Kings