കൊച്ചി ∙ പീഡനക്കേസിൽ പ്രതിയായ പ്രൊഡക്‌ഷൻ കൺട്രോളർ ഷാനു ഇസ്മായിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത് നഗരത്തിലെ ഹോട്ടൽ മുറിയിലെ കുളിമുറിയിൽ. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുറിയിൽ മദ്യക്കുപ്പികൾ ചിതറിക്കിടക്കുന്ന സ്ഥിതിയിലായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം സ്വദേശിയായ ഷാനുവിനെ എംജി റോഡിൽ പള്ളിമുക്കിലെ ഹോട്ടലിന്റെ കുളിമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം 11ന് രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണു ഷാനു ഹോട്ടലിൽ മുറിയെടുത്തതെന്നു ജീവനക്കാർ പറയുന്നു. രണ്ടു ദിവസം മുൻപ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മുറിയൊഴിഞ്ഞു പോയിരുന്നു. ഇന്നലെ ആളെ പുറത്തു കാണാത്തതിനെ തുടർന്നു വൈകിട്ടു 3 മണിയോടെ ജീവനക്കാർ നടത്തിയ പരിശോധനയിലാണു മരിച്ച നിലയിൽ കണ്ടെത്തിയത്.

ADVERTISEMENT

തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിൽ ഷാനുവിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. 2018ൽ സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു എന്നായിരുന്നു പരാതി. മരണത്തിൽ സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

English Summary:

Probe into death of production controller Shanu Ismail

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT