ബിഹാറിൽ 24 മണിക്കൂറിനിടെ 29 പേർ മുങ്ങി മരിച്ചു
ബിഹാറിൽ 24 മണിക്കൂറിനിടെ 29 പേർ മുങ്ങി മരിച്ചു. ജിതിയ വ്രത പൂജകളുടെ മുന്നോടിയായുള്ള സ്നാന ചടങ്ങുകൾക്കിടെയാണ് അപകടങ്ങൾ. വ്യാപക മഴയിൽ നദികളും കുളങ്ങളും കരകവിഞ്ഞിട്ടും നദീതീരങ്ങളിലും കുളങ്ങളിലും സ്നാനത്തിനു വൻ തിരക്കായിരുന്നു.

പട്ന∙ ബിഹാറിൽ 24 മണിക്കൂറിനിടെ 29 പേർ മുങ്ങി മരിച്ചു. ജിതിയ വ്രത പൂജകളുടെ മുന്നോടിയായുള്ള സ്നാന ചടങ്ങുകൾക്കിടെയാണ് അപകടങ്ങൾ. വ്യാപക മഴയിൽ നദികളും കുളങ്ങളും കരകവിഞ്ഞിട്ടും നദീതീരങ്ങളിലും കുളങ്ങളിലും സ്നാനത്തിനു വൻ തിരക്കായിരുന്നു.
മുംഗേറിൽ ഏഴ്, പൂർവി ചമ്പാരനിൽ ആറ്, ഭാഗൽപുരിൽ അഞ്ച്, ബിഹാർ ഷെരീഫിൽ മൂന്ന്, വൈശാലി, മധേപുര, പശ്ചിമ ചമ്പാരൻ എന്നിവിടങ്ങളിൽ രണ്ടു വീതം, ലഖിസരായിയിലും കതിഹാറിലും ഒന്നു വീതം എന്നിങ്ങനെയാണു മരണസംഖ്യ.