‘ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യുന്നു; അൻവറിന് പിന്നിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയും’
മലപ്പുറം∙ പി.വി. അൻവറിന്‍റെ നീക്കത്തിനു പിന്നിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയും അടക്കമുള്ള മതമൗലികവാദ സംഘടനകളാണെന്ന് മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. അൻവറിന്‍റെ പൊതുസമ്മേളനം വിജയിപ്പിച്ചത് ഇത്തരം സംഘടനകളാണ്. നാട്ടിൽ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യുകയാണ് ഇവരുടെ ലക്ഷ്യം. നിസ്ക്കാരം തടയാൻ പാർട്ടി ശ്രമിച്ചെന്ന ആരോപണം വില കുറഞ്ഞതാണെന്നും പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു.

‘‘സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് ദീര്‍ഘകാലമായി ഇവിടെ പ്രവര്‍ത്തിക്കുന്നയാളാണ്. വര്‍ഗീയ ശക്തികള്‍ക്കെതിരെ അദ്ദേഹത്തിന്‍റെ നിലപാട് രാജ്യത്തെ ജനങ്ങള്‍ക്ക് അറിയുന്നതാണ്. അങ്ങനെയുള്ള മോഹൻദാസിനെയാണ് ആര്‍എസ്എസിനു വേണ്ടി പ്രവര്‍ത്തിക്കുന്നയാളായി ചിത്രീകരിച്ചത്. രണ്ടു തവണ എംഎല്‍എയായ പി.വി. അൻവറിനെ വിജയിപ്പിക്കുന്നതിനുവേണ്ടി പ്രവര്‍ത്തനം നടത്തിയ ജില്ലാ സെക്രട്ടറിയെയാണ് ഇത്തരത്തിൽ വര്‍ഗീയ വാദിയാക്കുന്നത്. ഇത് ആരെ സന്തോഷിപ്പിക്കാനാണെന്ന് വ്യക്തമാക്കണം’’ – പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വി.പി.സാനു, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി.എം ഷൗക്കത്ത്, അബ്ദുല്ല നവാസ് എന്നിവർ പങ്കെടുത്തു. അൻവറിനെ രാഷ്ട്രീയമായി നേരിടുകയെന്നതു തന്നെയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതായിരുന്നു മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടിയെ തന്നെ രംഗത്തിറക്കിയുള്ള വാർത്താസമ്മേളനം.