എഡിജിപിക്കെതിരായ അന്വേഷണം: ഡിജിപിയുടെ റിപ്പോർട്ട് വൈകിട്ട്; പൊലീസ് ആസ്ഥാനത്ത് യോഗം
തിരുവനന്തപുരം∙ എഡിജിപി എം.ആര്.അജിത് കുമാറിനെതിരെ പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണം, അജിത് കുമാറും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവയില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി എസ്.ദര്‍വേഷ് സാഹിബ് ഇന്നു വൈകിട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. പൊലീസ് ആസ്ഥാനത്ത് ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു.

റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കാമെന്ന വാക്കുകള്‍ ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് എന്തു നിലപാട് സ്വീകരിക്കുമെന്നതാണ് നിര്‍ണായകം. സിപിഐ ഉള്‍പ്പെടെ സമ്മര്‍ദം ശക്തമാക്കിയ സാഹചര്യത്തില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച്, അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയില്‍ നിന്നു മാറ്റിയേക്കും.