ജറുസലം ∙ ലബനനിൽ ഹിസ്ബുല്ലയുടെ റദ്‌വാൻ സൈന്യം തമ്പടിച്ചിരുന്ന കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ സേന. ഇസ്രയേൽ സേനയ്ക്കുനേരെ നേരിട്ട് ആക്രമണം നടത്തുന്ന ഹിസ്ബുല്ലയുടെ യൂണിറ്റാണ് റദ്‌വാൻ സേന.

ജറുസലം ∙ ലബനനിൽ ഹിസ്ബുല്ലയുടെ റദ്‌വാൻ സൈന്യം തമ്പടിച്ചിരുന്ന കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ സേന. ഇസ്രയേൽ സേനയ്ക്കുനേരെ നേരിട്ട് ആക്രമണം നടത്തുന്ന ഹിസ്ബുല്ലയുടെ യൂണിറ്റാണ് റദ്‌വാൻ സേന.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജറുസലം ∙ ലബനനിൽ ഹിസ്ബുല്ലയുടെ റദ്‌വാൻ സൈന്യം തമ്പടിച്ചിരുന്ന കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ സേന. ഇസ്രയേൽ സേനയ്ക്കുനേരെ നേരിട്ട് ആക്രമണം നടത്തുന്ന ഹിസ്ബുല്ലയുടെ യൂണിറ്റാണ് റദ്‌വാൻ സേന. തെക്കൻ ലബനനിൽ റദ്‌വാൻ സംഘാംഗങ്ങളുടെ കമാൻഡ് പോസ്റ്റുകൾ,  ആയുധശേഖരങ്ങൾ, ഭൂഗർഭ കേന്ദ്രങ്ങൾ എന്നിവ തകർത്തുവെന്നാണ് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അവകാശപ്പെട്ടത്. 

ഇവിടെനിന്ന് ആയുധങ്ങൾ പിടിച്ചെടുത്ത് സ്ഥലം ‘ശുദ്ധീകരിച്ച’തായി ഐഡിഎഫ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ റദ്‌വാൻ സൈന്യവുമായി ഇസ്രയേൽ സേന പലതവണ നേരിട്ട് ഏറ്റുമുട്ടിയിരുന്നു.

English Summary:

Israel Destroys Hezbollah Centers, Escalating Tensions in the Region

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT