‘പൂരം കലങ്ങിയില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ബിജെപിയെ സഹായിക്കാന്‍; അന്വേഷണത്തിന് ഇനിയെന്ത് പ്രസക്തി?’
കോഴിക്കോട്∙ തൃശൂര്‍ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം പൂരം കലക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ ബിജെപിയെ സഹായിക്കാന്‍ വേണ്ടി മാത്രമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ‘‘പൂരം വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ച ശേഷം പൂരം കലങ്ങിയില്ല എന്നു ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പറയാന്‍ പാടില്ലായിരുന്നു. ഇനി അന്വേഷണത്തിന് എന്തു പ്രസക്തി?

കോഴിക്കോട്∙ തൃശൂര്‍ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം പൂരം കലക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ ബിജെപിയെ സഹായിക്കാന്‍ വേണ്ടി മാത്രമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ‘‘പൂരം വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ച ശേഷം പൂരം കലങ്ങിയില്ല എന്നു ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പറയാന്‍ പാടില്ലായിരുന്നു. ഇനി അന്വേഷണത്തിന് എന്തു പ്രസക്തി? അന്വേഷണ സംഘം മുഖ്യമന്ത്രി പറഞ്ഞതിന് അപ്പുറം പോവുകയുമില്ല. പൂരം കലക്കലുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ഈ നിലപാടില്‍ സിപിഐ നയം വ്യക്തമാക്കണം.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഡിസിസി നല്‍കിയ കത്ത് ഇപ്പോള്‍ അടഞ്ഞ അധ്യായമാണ്. അതേക്കുറിച്ച് ഇനി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. സ്ഥാനാർഥി നിര്‍ണയത്തില്‍ സ്വാഭാവികമായി എതിരഭിപ്രായങ്ങള്‍ ഉണ്ടാകും. എന്നാല്‍ എഐസിസി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പിന്നെ അതിലൊന്നും കാര്യമില്ല. യുഡിഎഫ് ഒറ്റക്കെട്ടായി രംഗത്തുണ്ട്.’’ - ചെന്നിത്തല പറഞ്ഞു.