ഒട്ടാവ∙ കാനഡയിൽ സിഖ് വംശജർക്കെതിരായ പ്രചാരണം നടത്തുന്നതിനു പിന്നിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന് കാനഡയുടെ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസൺ. രാജ്യത്തെ സിഖ് വംശജരെ ലക്ഷ്യമിട്ട് രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുകയും ഭീഷണിയും അതിക്രമവും ഉൾപ്പെടെയുള്ളവ നടത്തുകയും ചെയ്യുന്നതിനു പിന്നിൽ അമിത് ഷായുടെ ഉത്തരവാണെന്ന് യുഎസ് മാധ്യമമായ ‘ദി വാഷിങ്ടൻ’ പോസിറ്റിനോടു സ്ഥിരീകരിച്ചത് താനാണെന്നും ഡേവിഡ് മോറിസൺ പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടുന്ന ദേശീയ സുരക്ഷാ കമ്മിറ്റിയെ അറിയിച്ചു. അതേസമയം, കാനഡയുടടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ പോസ്റ്റാണ് ആദ്യമായി ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. കാനഡയിലെ ഖലിസ്ഥാൻ വിഘടനവാദികൾക്കെതിരായ നീക്കങ്ങൾക്കുപിന്നിൽ അമിത് ഷാ ആണെന്ന് കനേഡിയൻ അധികൃതർ ആരോപിക്കുന്നുവെന്നായിരുന്നു വാഷിങ്ടൻ പോസ്റ്റിൽ വന്ന വാർത്ത. ‘‘മാധ്യമപ്രവർത്തകൻ എന്നെ വിളിച്ചുചോദിച്ചു, ആ വ്യക്തിയാണോയെന്ന്. ആ വ്യക്തിയാണെന്നു ഞാൻ സ്ഥിരീകരിച്ചു’’ – മോറിസൺ കമ്മിറ്റിക്കു മുൻപാകെ പറഞ്ഞു. അതേസമയം, അമിത് ഷാ ഇടപെട്ടെങ്കിൽ അതേക്കുറിച്ച് കാനഡ അറിഞ്ഞത് എങ്ങനെയെന്ന് മോറിസൺ പറഞ്ഞില്ല. 2023 ജൂണിൽ ബ്രിട്ടിഷ് കൊളംബിയയിൽ വച്ചാണ് കനേഡിയൻ പൗരനായ സിഖ് വംശജൻ ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടത്.

ADVERTISEMENT

നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്നതിന്റെ വ്യക്തമായ തെളിവുകൾ കൈവശമുണ്ടെന്ന് ഒരു വർഷം മുൻപ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ആരോപിച്ചിരുന്നു. വിഷയത്തിൽ ഇന്ത്യൻ അധികൃതർക്ക് തെളിവുകൾ കൈമാറിയിട്ടുണ്ടെന്ന് കാനഡ പലവട്ടം പറയുകയും ചെയ്തിരുന്നു. എന്നാൽ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ആരോപണങ്ങൾ അസംബന്ധമാണെന്നുമാണ് ഇന്ത്യയുടെ നിലപാട്.

English Summary:

Canada Accuses India's Amit Shah of Targeting Sikhs, Deepening Diplomatic Rift

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT