കൊച്ചി ∙ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം തടവും 1.50 ലക്ഷം രൂപ പിഴയും. എറണാകുളം പറവൂർ സ്വദേശിയെയാണ് അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടി.കെ.സുരേഷ് ശിക്ഷിച്ചത്. മകൾക്ക് 16 വയസുള്ളപ്പോഴായിരുന്നു പീഡനം. 2022 മേയ് 1 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിലാണ് 50 വയസുകാരനായ പ്രതി കുട്ടിയെ ബലാൽസംഗം ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഠിക്കുന്ന സ്കൂളിലെ കൗൺസിലറോട് അതിജീവിത കാര്യങ്ങൾ വെളിപ്പെടുത്തിയതിനെത്തുടർന്നായിരുന്നു ഇക്കാര്യം പുറത്തുവന്നത്. തുടർന്ന് അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. ആലുവ വെസ്റ്റ് പൊലീസ് ഇൻസ്പെക്ടറായിരുന്ന ബേസിൽ തോമസാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്ന് 14 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ്കുമാർ ഹാജരായി.

English Summary:

life imprisonment for accused who sexually assault daughter in ernakulam