പാലക്കാട്∙ ഹോട്ടലിൽ നിന്നും ഇറങ്ങിയ താൻ കയറിയത് ഷാഫി പറമ്പിലിന്റെ വാഹനത്തിലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. തന്റെ വാഹനത്തിലാണ് സുഹൃത്ത് സഞ്ചരിച്ചത്. കുറച്ചു ദൂരം പോയ ശേഷം ആ വാഹനത്തിൽ നിന്നും തന്റെ വാഹനത്തിലേക്ക് കയറി. പ്രസ് ക്ലബിനു മുന്നിൽ നിന്നാണ് തന്റെ വാഹനത്തിൽ കയറിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവിടത്തെ സിസിടിവി ദൃശ്യം പരിശോധിച്ചാൽ ഇക്കാര്യം അറിയാം. കെ.ആർ. ടവറിന്റെ മുന്നിൽ നിന്നും നീല പെട്ടിയും പഴ്സനൽ ബാഗും തന്റെ കാറിൽ നിന്നിറക്കി താൻ കോഴിക്കോടേക്ക് പോകാൻ ഉപയോഗിച്ച വാഹനത്തിലേക്ക് മാറ്റിയിരുന്നുവെന്നും രാഹുൽ പറഞ്ഞു.

ADVERTISEMENT

ചില കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നത് കൊണ്ടാണ് ഷാഫിക്കൊപ്പം കാറിൽ കയറിയത്. സുഹൃത്ത് കൊണ്ടുവന്ന തന്റെ കാറിനു തകരാർ ഉണ്ടായതിനാൽ സർവീസിന് കൊടുക്കാൻ സുഹൃത്തിനെ ഏൽപ്പിച്ചു. പിന്നീട് മറ്റൊരു കാറിലാണ് താൻ കോഴിക്കോടേക്ക് പോയത്. ഷോറൂമിൽ അന്വേഷിച്ചാൽ ഇക്കാര്യം അറിയാം. 60,000 രൂപ ആകുമെന്ന് പറഞ്ഞതിനാൽ തൽക്കാലത്തേക്കുള്ള പണി മാത്രം നടത്തി തന്റെ കാർ ഷോറൂമിൽ നിന്നും ഇറക്കുകയായിരുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

English Summary:

Rahul Mamkootathil Explains Car Switch with Shafi Parambil, Cites CCTV Evidence