പാലക്കാട്∙ വി.ഡി.സതീശന്റെ വാഹനത്തിലാണ് പണം പാലക്കാടെത്തിയതെന്ന് യൂത്ത് കോൺഗ്രസ് മുൻ നേതാവ് എ.കെ. ഷാനിബ്. കൃത്യമായ ബോധ്യത്തിലാണ് ഇക്കാര്യം പറയുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി.ഡി. സതീശന് കിട്ടുന്ന സുരക്ഷ ഉപയോഗിച്ചു കൊണ്ടാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ വി.ഡി.സതീശന്റെ വാഹനത്തിലാണ് പണം പാലക്കാടെത്തിയതെന്ന് യൂത്ത് കോൺഗ്രസ് മുൻ നേതാവ് എ.കെ. ഷാനിബ്. കൃത്യമായ ബോധ്യത്തിലാണ് ഇക്കാര്യം പറയുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി.ഡി. സതീശന് കിട്ടുന്ന സുരക്ഷ ഉപയോഗിച്ചു കൊണ്ടാണിത്. കഴിഞ്ഞ ദിവസം കെ.സി. വേണുഗോപാൽ പാലക്കാട് വന്നപ്പോഴും പണം എത്തിയിട്ടുണ്ട്. ഇതെല്ലാം കൈകാര്യം ചെയ്യുന്നത് വി.ഡി. സതീശന്റെ ബെനാമിയായ നവാസ് മാഞ്ഞാലിയാണ്. ഇയാൾ ഇ.ഡി അന്വേഷണം നേരിടുകയാണെന്നും ഷാനിബ് ആരോപിച്ചു.

ഫെനി കാറിൽ പണം കൊണ്ട് ഓടി രക്ഷപ്പെട്ടതല്ല, ഫെനിയെ രക്ഷപ്പെടുത്തിയതാണ്. വ്യാജ ഐഡിയുണ്ടാക്കിയ കേസിലെ പ്രതി ഫെനിയാണ് പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർഥിയ്ക്കൊപ്പം നിരന്തരം സഞ്ചരിക്കുന്നത്. മാധ്യമങ്ങൾ ചോദിക്കുമ്പോൾ വഴിയിലിറങ്ങി എന്നാണ് ഫെനി പറഞ്ഞത്.

ADVERTISEMENT

എവിടെയാണ് ഇറങ്ങിയത്, എങ്ങോട്ടാണ് പോയത് എന്നൊക്കെ അദ്ദേഹം തന്നെ വ്യക്തമാക്കട്ടെയെന്നും ഷാനിബ് പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ഷാഫി പറമ്പിലിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കോൺഗ്രസ് വിട്ട ഷാനിബ് എൽഡിഎഫ് സ്വതന്ത്രനായ സരിനാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

English Summary:

Is VD Satheesan Involved in Palakkad Money Laundering? Former Congress Leader Claims Yes

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT