തൃശൂർ∙ കാളത്തോടിൽ അഗ്നിരക്ഷാ ഉദ്യോഗസ്ഥന് കുത്തേറ്റു. ആത്മഹത്യാഭീഷണി മുഴക്കിയ മാനസികാസ്വാസ്ഥ്യമുള്ളയാളെ വരുതിയിലാക്കുന്നതിനിടെയാണ് സംഭവം. മുഖത്ത് കുത്തേറ്റ ഗ്നിരക്ഷാ ഉദ്യോഗസ്ഥൻ യദുരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ടാണ് സംഭവം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെട്ടിടത്തിനു മുകളിൽ കയറി ജീവനൊടുക്കാൻ ശ്രമിച്ച അൻപതുകാരനാണ് യദുരാജിനെ ആക്രമിച്ചത്. പൊലീസ് അറിയിച്ചതുപ്രകാരമാണ് അഗ്നിരക്ഷാ സംഘം സ്ഥലത്തെത്തിയത്. തുടർന്ന് കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയയാളെ താഴെയിറക്കാൻ ശ്രമിക്കുമ്പോൾ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് യദുരാജിനെ ആക്രമിക്കുകയായിരുന്നു.

ADVERTISEMENT

തടയാൻ ചെന്ന മറ്റൊരു ഉദ്യോഗസ്ഥനും പരുക്കേറ്റു. യദുരാജിന്റെ ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ കുത്തേറ്റത് മുഖത്തായതിനാൽ പ്ലാസ്റ്റിക് സർജറി വേണ്ടി വരും. ഇദ്ദേഹത്തെ ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.

English Summary:

Fireman Stabbed in Thrissur While Preventing Suicide Attempt