പാലക്കാട്∙ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാരിയർ പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോയിൽ പങ്കെടുത്തു. സ്ഥാനാർഥിയുടെ ജീപ്പിന് മുകളിലേക്ക് കയറിയ സന്ദീപ് പ്രവർത്തകരെ അഭിവാദ്യം ചെയ്തു. പിന്നീട് സ്ഥാനാർഥിക്കും മറ്റു കോൺഗ്രസ് നേതാക്കൾക്കുമൊപ്പം ജീപ്പിൽ റോഡ് ഷോയിൽ പങ്കെടുത്തു. നൂറു കണക്കിന് യുഡിഎഫ് പ്രവർത്തകർ റോഡ് ഷോയിൽ അണിനിരന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാഹുൽ മാങ്കൂട്ടത്തിൽ ഈ തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് സന്ദീപ് വാരിയർ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയുടെ ആയിരക്കണക്കിന് വോട്ടുകൾ കൈപ്പത്തി ചിഹ്നത്തിൽ ലഭിക്കും. തന്നെ കോൺഗ്രസ് സ്വീകരിച്ചതിൽ സന്തോഷമുണ്ട്. ബിജെപി പരാജയപ്പെടുമെന്നും സന്ദീപ് വാരിയർ പറഞ്ഞു.

ADVERTISEMENT

കേവലം അസംബ്ലി ജയം മാത്രമല്ല ഉദ്ദേശിക്കുന്നതെന്നും മതേതരത്വത്തിന്റെ ആധികാരിക ജയമാണ‌് ലക്ഷ്യമിടുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. നിലപാട് മാറ്റി ഒരാൾ മതേതര ചേരിയോടൊപ്പം നിലയുറപ്പിക്കുന്നത് അതിന് ഉദാഹരണമാണ്. ഇത് സന്ദീപിൽ ഒതുങ്ങില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ജനാധിപത്യ ചേരിയിലേക്ക് കൂടുതൽ ആളുകൾ വരുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. വർഗീതയിൽനിന്ന് ആരു പുറത്തുവരുന്നതും നാടിന് നല്ലതാണെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു.

English Summary:

Sandeep Warrier in Rahul's Road Show

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT