ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം വിജയകരം; ചരിത്രനേട്ടത്തിൽ ഇന്ത്യ
ന്യൂഡൽഹി∙ ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡവലെപ്മെന്റ് ഓർഗനൈസേഷൻ) വിജയകരമായി പരീക്ഷിച്ചു. 1500 കിലോമീറ്ററിലധികം ദൂരപരിധിയുള്ളതാണ് മിസൈൽ. ഇതോടെ, നൂതന മിസൈൽ സാങ്കേതികവിദ്യയുള്ള രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ഇടം പിടിച്ചു. ഒഡീഷയിലെ എപിജെ അബ്ദുൽകലാം ഐലൻഡിൽനിന്നായിരുന്നു

ന്യൂഡൽഹി∙ ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡവലെപ്മെന്റ് ഓർഗനൈസേഷൻ) വിജയകരമായി പരീക്ഷിച്ചു. 1500 കിലോമീറ്ററിലധികം ദൂരപരിധിയുള്ളതാണ് മിസൈൽ. ഇതോടെ, നൂതന മിസൈൽ സാങ്കേതികവിദ്യയുള്ള രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ഇടം പിടിച്ചു.
ഒഡീഷയിലെ എപിജെ അബ്ദുൽകലാം ഐലൻഡിൽനിന്നായിരുന്നു വിക്ഷേപണം. വിവിധ ഡിആർഡിഒ ലബോറട്ടറികളുമായി സഹകരിച്ച് ഹൈദരാബാദിലെ ഡോ.എപിജെ അബ്ദുൽകലാം മിസൈൽ കോംപ്ലക്സിനു കീഴിലാണ് മിസൈൽ നിർമിച്ചത്.