‘ഭരണവിരുദ്ധ വികാരമില്ല; ചേലക്കരയിലെ കള്ളപ്രചാരണ വേലകൾ ജനം തള്ളിക്കളഞ്ഞു’
ചേലക്കര∙ വികസനമില്ലെന്ന കള്ളപ്രചാരണം ചേലക്കരയിലെ ജനം തള്ളിക്കളഞ്ഞെന്ന് ആലത്തൂർ എംപി കെ.രാധാകൃഷ്ണൻ. ചേലക്കരയിലേത് ഉജ്ജ്വല വിജയമാണ്. എൽഡിഎഫിന്റെ വിജയം ഉറപ്പിച്ച പ്രവർത്തനമാണ് പ്രവർത്തകർ നടത്തിയതെന്നും കെ. രാധാകൃഷ്ണൻ വ്യക്തമാക്കി.

‘‘കള്ളപ്രചാരണ വേല ജനങ്ങൾ തള്ളിക്കളഞ്ഞു. വികസന മുരടിപ്പ് എന്ന ആക്ഷേപം ജനങ്ങൾ തിരിച്ചറിഞ്ഞു. ചേലക്കരയിൽ എല്ലാ മേഖലയിലും മാറ്റം വന്നു. കക്ഷി രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി ജനങ്ങൾ ചിന്തിച്ചു. ഭരണവിരുദ്ധ വികാരം ഇല്ല. ചേലക്കരയിലെയും പാലക്കാട്ടെയും സ്ഥിതിഗതികൾ വ്യത്യസ്തമാണ്.’’ – കെ.രാധാകൃഷ്ണൻ വ്യക്തമാക്കി.