കർണാടകയിൽനിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഡ്രൈവർക്ക് പരുക്ക്
കണ്ണൂർ∙ ചെറുതാഴം അമ്പല റോഡ് കവലയിൽ അയ്യപ്പൻമാർ സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ടു. കർണാടക ഹാസൻ സ്വദേശികളായ 19 അംഗ തീർഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് സാരമായ പരുക്കേറ്റു. പരിയാരം മെഡിക്കൽ കോളജിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം വിട്ടയച്ചു.

രാവിലെ 7 മണിയോടെ ആയിരുന്നു സംഭവം. ശബരിമല ദർശനം കഴിഞ്ഞ് പഴയങ്ങാടി ഭാഗത്തുനിന്ന് പിലാത്തറ ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. റോഡ് അരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ച് തെറിപ്പിച്ചു. സംഭവത്തിൽ എഫ്ഐആർ ഇട്ടിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.