തിരുവനന്തപുരം ∙ ശബരിമല പതിനെട്ടാംപടിയിൽനിന്ന് പൊലീസുകാർ ഫോട്ടോ എടുത്തതിനെതിരെ നടപടി. എസ്എപി ക്യാംപിലെ 23 പൊലീസുകാരെ നല്ലനടപ്പ് പരിശീലനത്തിന് അയയ്ക്കാനാണ് തീരുമാനം. കണ്ണൂർ കെഎപി - 4 ക്യാംപിൽ നല്ല നടപ്പ് പരിശീലനത്തിന് ഇവരെ അയയ്ക്കാൻ എഡിജിപി എസ്‍.ശ്രീജിത്ത് നിര്‍ദേശം നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ശബരിമല പതിനെട്ടാംപടിയിൽനിന്ന് പൊലീസുകാർ ഫോട്ടോ എടുത്തതിനെതിരെ നടപടി. എസ്എപി ക്യാംപിലെ 23 പൊലീസുകാരെ നല്ലനടപ്പ് പരിശീലനത്തിന് അയയ്ക്കാനാണ് തീരുമാനം. കണ്ണൂർ കെഎപി - 4 ക്യാംപിൽ നല്ല നടപ്പ് പരിശീലനത്തിന് ഇവരെ അയയ്ക്കാൻ എഡിജിപി എസ്‍.ശ്രീജിത്ത് നിര്‍ദേശം നൽകി. പൊലീസുകാർക്കെതിരെ സ്വീകരിച്ച നടപടി നാളെ ഹൈക്കോടതിയെ അറിയിക്കും.

നടപടിയെ തുടര്‍ന്ന് 23 പൊലീസുകാരും ശബരിമലയിൽനിന്ന് പരിശീലനത്തിനായി മടങ്ങി. തീവ്രപരിശീലനം നൽകണമെന്നാണ് എഡിജിപിയുടെ നിര്‍ദേശം. പതിനെട്ടാംപടിയിൽ പുറംതിരിഞ്ഞുനിന്നു പൊലീസുകാര്‍ ഫോട്ടോ എടുത്തത് വിവാദമായിരുന്നു. ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. പന്തളം കൊട്ടാരം അടക്കം പൊലീസുകാർക്കെതിരെ രംഗത്തെത്തിയിരുന്നു.

English Summary:

Sabarimala Police Photoshoot: A recent photoshoot involving Kerala police officers at the sacred Sabarimala temple has sparked outrage, leading to disciplinary action against those involved.