തൊടുപുഴ∙ യുവതിയെ തടഞ്ഞു നിർത്തി അശ്ലീലം പറയുകയും, ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തതിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസെടുത്ത് പൊലീസ്. ഇടുക്കി പോത്തിൻകണ്ടം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെതിരെയാണ് വണ്ടൻമേട് പൊലീസ് കേസെടുത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ യുവതിയെ തടഞ്ഞു നിർത്തി അശ്ലീലം പറയുകയും, ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തതിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസെടുത്ത് പൊലീസ്.  ഇടുക്കി പോത്തിൻകണ്ടം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെതിരെയാണ് വണ്ടൻമേട് പൊലീസ് കേസെടുത്തത്. പല തവണ വാഹനത്തിൽ പിന്തുടർന്ന് ശല്യം ചെയ്‌തെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി. 

ജോലി കഴിഞ്ഞ് വരുന്ന വഴിയിൽ തടഞ്ഞു നിർത്തി തന്നെയും അച്ഛനെയും അപായപ്പെടുത്താൻ ശ്രമിച്ചെന്നും തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. വിവാഹം കഴിക്കാൻ പോകുന്നയാളെ തോജോവധം ചെയ്ത് സന്ദേശം അയച്ചെന്നും പല തവണ താക്കീത് നൽകിയിട്ടും രാഷ്ട്രീയ സ്വാധീനമുണ്ടെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുന്നെന്നും പരാതിയിലുണ്ട്.

English Summary:

Police Case Against CPM Branch Secretary in Vandanmedu for Harassment: A CPM branch secretary in Idukki, Kerala, is facing charges of harassment and lewd behavior towards a young woman. The Vandanmedu police registered a case based on the victim's complaint.