ബിഷ്ണോയിയുടെ പേരിൽ ഭീഷണി; സൽമാന്റെ സെറ്റിൽ അതിക്രമിച്ച് കടന്നയാൾ അറസ്റ്റിൽ
മുംബൈ ∙ നടൻ സൽമാൻ ഖാന്റെ സിനിമ ചിത്രീകരണ സെറ്റിൽ അതിക്രമിച്ച് കടക്കുകയും അംഗരക്ഷകനെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കഴിഞ്ഞ ദിവസം ദാദറിലെ ശിവാജി പാർക്കിൽ ചിത്രീകരണത്തിനിടെയാണ് സംഭവം. ജൂനിയർ ആർട്ടിസ്റ്റാണ് പിടിയിലായത്.

ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ പേരു പറഞ്ഞായിരുന്നു ഭീഷണിയെന്ന് പൊലീസ് അറിയിച്ചു. സംഭവം നടക്കുന്ന സമയത്ത് സൽമാൻ സെറ്റിൽ ഉണ്ടായിരുന്നില്ല. അംഗരക്ഷകനും ജൂനിയർ ആർട്ടിസ്റ്റും തമ്മിൽ നേരത്തേ പരിചയമുള്ളവരാണെന്നും ഇരുവരും തമ്മിൽ മുൻപ് പ്രശ്നങ്ങളുണ്ടായിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.