രണ്ടുവർഷം മുമ്പ് വിവാഹനിശ്ചയം; നെടുമങ്ങാട് ഐടിഐ വിദ്യാർഥിനിയുടെ ആത്മഹത്യയിൽ പ്രതിശ്രുതവരൻ കസ്റ്റഡിയിൽ
തിരുവനന്തപുരം∙ നെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ വിദ്യാർഥിനി നമിത (19) ആത്മഹത്യ ചെയ്ത കേസിൽ പ്രതിശ്രുതവരൻ സന്ദീപ് കസ്റ്റഡിയിൽ. വലിയമല പൊലീസാണ് സന്ദീപിനെ കസ്റ്റഡിയിൽ എടുത്തത്. വാടക വീടിന്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലാണ് നമിതയെ കണ്ടെത്തിയത്. രണ്ടുവർഷം മുൻപ് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നു.

തിരുവനന്തപുരം∙ നെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ വിദ്യാർഥിനി നമിത (19) ആത്മഹത്യ ചെയ്ത കേസിൽ പ്രതിശ്രുതവരൻ സന്ദീപ് കസ്റ്റഡിയിൽ. വലിയമല പൊലീസാണ് സന്ദീപിനെ കസ്റ്റഡിയിൽ എടുത്തത്. വാടക വീടിന്റെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിലാണ് നമിതയെ കണ്ടെത്തിയത്. രണ്ടുവർഷം മുൻപ് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നു.
കഴിഞ്ഞദിവസം സന്ദീപ് നമിതയുടെ വീട്ടിൽ എത്തുകയും തർക്കമുണ്ടാവുകയും ചെയ്തിരുന്നു. സന്ദീപ് മടങ്ങിപ്പോയതിന് പിന്നാലെയാണ് നമിത ആത്മഹത്യ ചെയ്തത്. നമിതയെ ഫോണിൽ കിട്ടാത്തതിനെ തുടർന്ന് സന്ദീപ് വീണ്ടും വന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ നമിതയെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.