കൊച്ചി∙ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം പറന്നുയർന്നുയർന്നതിനു പിന്നാലെ റൺവേയിൽ ടയറിന്റെ ഭാഗങ്ങൾ കണ്ടതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. കൊച്ചി- ബഹ്റൈൻ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. 104 യാത്രക്കാരും 8 ജീവനക്കാരുമായി രാവിലെ 10.45നാണ് വിമാനം പുറപ്പെട്ടത്. പിന്നാലെ, റൺ‌വേയിൽ ടയറിന്റെ അവശിഷ്ടം കണ്ടതിനെ തുടർന്ന് വിമാനം നിലത്തിറക്കാൻ അധികൃതർ നിർദേശിച്ചു. വിമാനത്താവളത്തിനു ചുറ്റും പറന്ന് ഇന്ധനം ചോർത്തിക്കള‍ഞ്ഞ ശേഷമായിരുന്നു ലാൻഡിങ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ  വിമാനം പറന്നുയർന്നുയർന്നതിനു പിന്നാലെ റൺവേയിൽ ടയറിന്റെ ഭാഗങ്ങൾ കണ്ടതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. കൊച്ചി- ബഹ്റൈൻ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. 

104 യാത്രക്കാരും 8 ജീവനക്കാരുമായി രാവിലെ 10.45നാണ് വിമാനം പുറപ്പെട്ടത്. പിന്നാലെ, റൺ‌വേയിൽ ടയറിന്റെ അവശിഷ്ടം കണ്ടതിനെ തുടർന്ന് വിമാനം നിലത്തിറക്കാൻ അധികൃതർ നിർദേശിച്ചു. വിമാനത്താവളത്തിനു ചുറ്റും പറന്ന് ഇന്ധനം ചോർത്തിക്കള‍ഞ്ഞ ശേഷമായിരുന്നു ലാൻഡിങ്. 

English Summary:

Emergency Landing at Kochi Airport : Emergency landing at Kochi's Nedumbassery Airport forced a Kochi-Bahrain flight to return. Tire debris on the runway prompted authorities to order the emergency landing, resulting in a safe landing for all 112 people on board.