ചെന്നൈയിൽ പള്ളിയിൽനിന്നു മടങ്ങിയ വിദ്യാർഥിനിക്കു ക്രൂരപീഡനം; അക്രമം സുഹൃത്തിനെ മർദിച്ച ശേഷം
ചെന്നൈ ∙ അണ്ണാ സർവകലാശാലാ ക്യാംപസിൽ വിദ്യാർഥിനിക്കുനേരെ അതിക്രൂര ലൈംഗികപീഡനം. ഇന്നലെ രാത്രി പള്ളിയിൽ പ്രാർഥന കഴിഞ്ഞ് ആൺസുഹൃത്തിനൊപ്പം മടങ്ങിയ രണ്ടാം വർഷ വിദ്യാർഥിനിയാണ് ആക്രമിക്കപ്പെട്ടത്. രണ്ടു പേർ ചേർന്നു സുഹൃത്തിനെ മർദിച്ച് അവശനാക്കിയശേഷം പെൺകുട്ടിയെ കുറ്റിക്കാട്ടിലേക്കു വലിച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.

ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്‌ഷൻ 64 (ബലാത്സംഗത്തിനുള്ള ശിക്ഷ) പ്രകാരം കേസ് റജിസ്റ്റർ ചെയ്തതായി കോട്ടൂർപുരം പൊലീസ് പറഞ്ഞു. കോട്ടൂർപുരം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ഭാരതിരാജനും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്. പൊലീസ് സംഘം അക്രമികളെ തിരിച്ചറിയാൻ വേണ്ടി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.