യുട്യൂബ് ചാനലിലെ വിഡിയോയ്ക്ക് താഴെ അശ്ലീല കമന്റ്; മാലാ പാർവതിയുടെ പരാതിയിൽ അന്വേഷണം
തിരുവനന്തപുരം ∙ സൈബർ അധിക്ഷേപത്തിൽ പരാതിയുമായി നടി മാലാ പാർവതി. യുട്യൂബ് ചാനലിലെ വിഡിയോയ്ക്ക് താഴെ വന്ന അശ്ലീല കമന്റിലാണ് നടി സൈബർ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷന്‍ കേസെടുക്കുകയും നടിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തുകയും ചെയ്തു. കമന്റിട്ടവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്.