‘ആശാ വർക്കർമാരുടെ സമരം: നിർമല സീതാരാമനുമായി ചർച്ച നടത്തി; കേരളത്തിന്റെ ആവശ്യങ്ങൾ അറിയിച്ചു’

ന്യൂഡൽഹി∙ ആശാ വർക്കർമാരുടെ സമരം സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി ചർച്ച നടത്തിയെന്ന് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസ്. കേരളത്തിന്റെ ആവശ്യങ്ങൾ അറിയിച്ചു. ആവശ്യം സംബന്ധിച്ച് ധനമന്ത്രി കുറിപ്പ് ചോദിച്ചു. സംസ്ഥാനത്തിന് പറയാനുള്ളത് സംബന്ധിച്ച കുറിപ്പ് കിട്ടിയാൽ കേന്ദ്രത്തിന് കൈമാറും. അത് അവർ പരിശോധിക്കുമെന്നാണ് പറഞ്ഞത്. കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടത്. കണക്കുകൾ എന്റെ കയ്യിലില്ല. മാർച്ച് 11,12 തീയതികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർമല സീതാരാമനെ കാണും’’– കെ.വി.തോമസ് പറഞ്ഞു.

26 ദിവസമായി ആശാ വർക്കർമാർ സെക്രട്ടേറിയറ്റ് പടിക്കൽ സമരത്തിലാണ്. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഓണറേറിയവും ഇന്‍സന്റീവും മാസങ്ങളായി മുടങ്ങിയതോടെ ഫെബ്രുവരി 10 മുതലാണ് ആശമാര്‍ കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമര രംഗത്തേക്കിറങ്ങിയത്. ഓണറേറിയം 21,000 രൂപയാക്കുക, 62-ാം വയസില്‍ വിരമിക്കുമ്പോള്‍ 5 ലക്ഷം രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ആശമാര്‍ ഉന്നയിക്കുന്നത്.