കുവൈത്തിൽ 60 കഴിഞ്ഞവർക്ക് ഇഖാമ പുതുക്കാൻ 1.86 ലക്ഷം
കുവൈത്ത് സിറ്റി ∙ 60 കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികൾക്ക് ഇനി കുവൈത്തിൽ താമസാനുമതി രേഖ (ഇഖാമ) പുതുക്കാൻ 1.86 ലക്ഷം രൂപ (753.5 ദിനാർ) നൽകേണ്ടി വരും. സർക്കാർ ഫീസിനു പുറമേ, ആരോഗ്യ ഇൻഷുറൻസ്, ഡോക്യുമെന്റേഷൻ ഫീസുകൾ കൂടി ഉൾപ്പെടുന്ന തുക Kuwait Iqama, Kuwait, Manorama news

കുവൈത്ത് സിറ്റി ∙ 60 കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികൾക്ക് ഇനി കുവൈത്തിൽ താമസാനുമതി രേഖ (ഇഖാമ) പുതുക്കാൻ 1.86 ലക്ഷം രൂപ (753.5 ദിനാർ) നൽകേണ്ടി വരും. സർക്കാർ ഫീസിനു പുറമേ, ആരോഗ്യ ഇൻഷുറൻസ്, ഡോക്യുമെന്റേഷൻ ഫീസുകൾ കൂടി ഉൾപ്പെടുന്ന തുക കുറഞ്ഞവരുമാനക്കാർക്കു താങ്ങാനാകുന്നതല്ല. കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ഇൻഷുറൻസ് കമ്പനികളിൽ പ്രീമിയം എടുത്തവർക്ക് മാത്രമേ പുതുക്കാൻ സാധിക്കൂ.
കഴിഞ്ഞവർഷം ജനുവരി 1 മുതൽ ഈ വിഭാഗത്തിന് ഇഖാമ പുതുക്കി നൽകാത്തതിനെ തുടർന്ന് ഒട്ടേറെപ്പേർ കുവൈത്ത് വിട്ടിരുന്നു.
Content highlights: Kuwait iqama