മതപരമായ മൂല്യങ്ങൾ കൈവിടുന്നെന്ന് ആരോപിച്ച് ഭരണസഖ്യ വിപ്പ് ഈഡിത് സിൽമാൻ രാജിവച്ചതോടെ ഇസ്രയേൽ സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി. 120 സീറ്റുള്ള പാർലമെന്റിൽ 60 സീറ്റാണ് പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ യാമിനി പാർട്ടി ഉൾപ്പെട്ട...Israel, Israel manorama news, Israel Goverment Majority

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജറുസലം ∙ മതപരമായ മൂല്യങ്ങൾ കൈവിടുന്നെന്ന് ആരോപിച്ച് ഭരണസഖ്യ വിപ്പ് ഈഡിത് സിൽമാൻ രാജിവച്ചതോടെ ഇസ്രയേൽ സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി. 120 സീറ്റുള്ള പാർലമെന്റിൽ 60 സീറ്റാണ് പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ യാമിനി പാർട്ടി ഉൾപ്പെട്ട സഖ്യത്തിന് ഇനിയുള്ളത്. മുൻ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ സഖ്യത്തിന് 54 സീറ്റുണ്ട്. സിൽമാനെയും അനുകൂലികളെയും നെതന്യാഹു സ്വന്തം പക്ഷത്തേക്കു ക്ഷണിച്ചു. 

ADVERTISEMENT

English Summary: Israel's coalition government loses its majority