കിഴക്കൻ കോംഗോയിലെ നോർത്ത് കിവു പ്രവിശ്യയിലെ മുകോണ്ടി ഗ്രാമത്തിൽ ഭീകരർ 35 പേരെ വധിച്ചു. ഇസ്‍ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് (എഡിഎഫ്) ആണ് ആക്രമണം നടത്തിയത്. ബുധനാഴ്ച രാത്രിയിലായിരുന്നു ആക്രമണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെനി (കോംഗോ) ∙ കിഴക്കൻ കോംഗോയിലെ നോർത്ത് കിവു പ്രവിശ്യയിലെ മുകോണ്ടി ഗ്രാമത്തിൽ ഭീകരർ 35 പേരെ വധിച്ചു. ഇസ്‍ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് (എഡിഎഫ്) ആണ് ആക്രമണം നടത്തിയത്.

 ബുധനാഴ്ച രാത്രിയിലായിരുന്നു ആക്രമണം. മരണസംഖ്യ കൂടാനിടയുണ്ട്.

ADVERTISEMENT

ഭീകരപ്രവർത്തനങ്ങൾക്കു സഹായം നൽകിവന്ന ഏതാനും പേരെ തടവിലാക്കിയതിനു പ്രതികാരമായാണ് ഇപ്പോഴത്തെ ആക്രമണമെന്നു സൈന്യം വിശദീകരിച്ചു.

English Summary: Terrorists killed 35 villagers in Congo